ദളപതി വിജയ്യുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് ശേഷമുള്ള ആദ്യ ജന്മദിനമാണിന്ന്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള താരത്തിന്റെ കന്നിയങ്കം തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്ത...